യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു

സൂര്യാഘാതമേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം 

ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണം 

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണിവരെ നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കുക