ദുബായ്:വയനാട് സുൽത്താൻബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതി ദുബായിൽവെച്ച് മരണപ്പെട്ടതായി ദുബൈ പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്.
മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ നസീർ വാടാനപ്പള്ളി എന്ന സാമൂഹ്യക പ്രവർത്തകനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
0507772146
29/08/2024