ട്രേഡിങ് എല്ലാവർക്കും എളുപ്പം സക്സസ് ആകാൻ പറ്റുന്ന ഒരു മേഖലയല്ല. അതിനായി കൃതമായ അറിവും എക്സ്പീരിയൻസും അനിവാര്യമാണ്. കാരണം ട്രേഡിംങ് എളുപ്പത്തിൽ പണം ഉണ്ടാകാനുളള ഒരു മെഖല ആണെങ്കിൽ ഇതിലേക്ക് വരുന്ന എല്ലാവരും പണം സമ്പാധിക്കേണ്ടതാണ്. പണം നിക്ഷേപിക്കുമ്പോൾ എവിടെ ബൈയ് ചെയ്യണം എവിടെ സെൽ ചെയ്യണം എന്നതിൽ കൃത്യമായ ധാരണയുണ്ടാകണം. ട്രേഡിംങ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒട്ടനവധി പ്രവാസികൾ പോകുന്ന ഇടമാണ് ദുബായിലെയും അബുദാബിലെയും മിഥുൻസ് മണി മാർക്കറ്റ്. ട്രേഡിംങ് മേഖലയിൽ വർഷങ്ങളായുളള വ്യക്തിയാണ് മിഥുൻ ഗിരീശൻ. ട്രേഡിങിലേക്ക് വരുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളായി മിഥുൻ പറയുന്നത്…
കൃത്യമായ പ്ലാനിംങാണ് ഇതിന് ആദ്യം വേണ്ടത്. FDS കോർപ്പറേറ്റ് ബാങ്കിൽ ഇൻവെസ്റ്റ് ചെയ്യാതെ ടോപ്പ് ബാങ്കിൽ തന്നെ ഇൻവെസ്റ്റ് ചെയ്യണം, മ്യൂച്ചൽ ഫണ്ട്സിനെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും എസ് ബി ഐയുടേയും, എച്ച് ഡി എഫ് സിയുടേയുമെല്ലാം സേവനങ്ങൾ ലഭ്യമാണ്. കൂടാതെ ഇന്ത്യയിലെ ടോപ്പ് 50 കമ്പനികളുടെ ഇൻഡെക്സ് ഫണ്ടുകളിലും നിക്ഷേപിക്കാം. ഇന്ത്യ വളർന്ന് കൊണ്ടിരിക്കുകയാണ്, ഈ വളർച്ചയുടെ ഭാഗമാകാൻ താൽപര്യമുളളവർക്ക് സ്റ്റോക്ക് മാർക്കറ്റുകളിൽ ഡയരക്റ്റലി നിക്ഷേപം നടത്താവുന്നതാണ്.
ഇനി ക്യാപിറ്റൽ അധികമുളള ആളുകൾക്ക് പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവ്വീസ് ഉണ്ട്. നല്ല ബ്രോക്കേഴ്സ്, ഫണ്ട് മാനേജേഴ്സ് എന്നിവർ നല്ല കമ്പനികൾ സെലക്റ്റ് ചെയ്ത് നമ്മളെ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവസ്റ്റ് ചെയ്യാൻ സഹായിക്കും.എല്ലാത്തിനും ഉപരി സ്വന്തമായ റിസേർച്ചും ഇൻവസ്റ്റിംങിന് മുൻപ് ആവശ്യമാണെന്നുമാണ്. ട്രേഡിംങ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്ത് പറ്റുന്ന മേഖലയാണ് ട്രേഡിംങ് എന്ന കൃത്യമായ ധാരണയോട് കൂടി ട്രേഡിംങിലേക്ക് ഇറങ്ങിയാൽ നമ്മൾ വിചാരിച്ചതിലും അപ്പുറം
സമ്പാത്തികാനാകുമെന്നും മിഥുൻ കൂട്ടിച്ചേർക്കുന്നു.