തെലങ്കാന: തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിൾ നാഗമണിയെ കാറിടിപ്പിച്ച ശേഷം കത്ത് കൊണ്ട് കുത്തി കൊലപ്പെടുത്തി.തെലങ്കാനയിലം ഇബ്രാഹിം പട്ടണത്തിലാണ് സംഭവം.
അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം.
15 ദിവസം മുൻപായിരുന്നു നാഗമണിയുടെ വിവാഹം.