വവ്വാലുകളെ പ്രകോപിപ്പിക്കരുത്, വൈറസ് പുറംതള്ളാന്‍ കാരണമാകും: വീണ ജോര്‍ജ്
വവ്വാലുകളുടെ പ്രജനനകാലത്തിന്റെ അവസാനം ഉണ്ടാകുന്ന സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വവ്വാലുകളെ…
ആദ്യ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നന്നായി നിലവില്‍…
തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍-ശിശുപരിപാലന കേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ സര്‍വേ നടത്തും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് അമ്പതില്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍…
മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി: വീണ ജോര്‍ജ്
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്ക്കാന് പാടില്ലെന്ന് ആരോഗ്യമന്ത്രി…
വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ മാതാപിതാക്കളെ കണ്ട മന്ത്രി വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഇട്ടാണെന്ന്…
ദുരന്തമുഖത്തും വിവാദമുണ്ടാക്കാനുള്ള ശ്രമം, ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാന്‍: വിശദീകരണവുമായി വീണ ജോര്‍ജ്
കൊട്ടാരക്കരയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ…
ഉമ്മന്‍ ചാണ്ടിയ്ക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്
മുന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് പരാതി നല്കി സഹോദരന് അലക്സ് വി ചാണ്ടി.…
മയോണൈസിൽ പച്ച മുട്ട പാടില്ല: പാഴ്സലിൽ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തണം
സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന്…
ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; ആറ് ഡോർക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവല്ല താലൂക്കാശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് ആശുപത്രി സൂപ്രണ്ട് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. ആരോഗ്യ മന്ത്രി വീണാ…