ജയസൂര്യ തിരക്കഥ മെനഞ്ഞത് നേരത്തെ പൈസ വാങ്ങിയയാളുടെ പേരില്‍; ഇറങ്ങിയ ദിവസം തന്നെ സിനിമകള്‍ പൊട്ടുന്നത് പോലെ അതും പൊട്ടി: പി പ്രസാദ്
മാസങ്ങള്‍ക്ക് മുമ്പേ മുഴുവന്‍ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കര്‍ഷകരുടെ പേരില്‍ തിരക്കഥ മെനഞ്ഞതെന്ന്…