കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം
തിരുവന്തപുരം: ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ…
മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക 27ന്
ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന് സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.…
ഭക്തര്‍ സ്വയം നിയന്ത്രിക്കണം, സ്പോട്ട് ബുക്കിംഗ് കുറച്ചു; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം മന്ത്രി
ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; ജാതി വിവേചനത്തില്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
‘എന്റെ പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടു: മന്ത്രി കെ രാധാകൃഷ്ണന്
ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. ക്ഷേത്രത്തിന്റെ…