വെടിനിർത്തൽ ആദ്യദിനം: 39 പേരെ വിട്ടയച്ച് ഇസ്രയേൽ പകരം 24 പേരെ മോചിപ്പിച്ച് ഹമാസ്
ഗാസ: ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യദിനമായ വെള്ളിയാഴ്ച 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചതായി…
ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരന്‍ എം.പി. തരൂര്‍…
ഇങ്ങനെയൊരു ആശയക്കുഴപ്പം മുൻപ് കണ്ടിട്ടില്ല: ഇന്ത്യയുടെ പലസ്തീൻ നിലപാടിനെ വിമർശിച്ച് ശരദ് പവാർ
ദില്ലി: ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിലെ ഇന്ത്യൻ നിലപാടിനെ വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ.…
കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ പച്ചക്കൊടി വീശരുത്; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ അമീര്‍
ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍…
തമര്‍ നീ എവിടെയാണ്? എന്നും കത്തെഴുതും; ഗസയില്‍ മരിച്ച സുഹൃത്തിന് എന്നും കത്തെഴുത്തി ഏഴ് വയസുകാരന്‍
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ച സുഹൃത്ത് തമര്‍ അല്‍-തവീലിന് എല്ലാ ദിവസവും കത്തെഴുതി സോഹ്ദി അബു അല്‍-റസ്…
പലസ്തീന് പിന്തുണയുമായി ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യ സംഗമം
പലസ്തീന് പിന്തുണയുമായി ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് ആള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി മൂവ്‌മെന്റ്. ഇടത്…
പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍
കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതിന് 20 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് സൂചന; വടക്കന്‍ ഗാസയില്‍ ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
വടക്കന്‍ ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം…
‘അവര്‍ നിരപരാധികള്‍’; എന്തുകൊണ്ട് പലസ്തീനെ പിന്തുണയ്ക്കണം; ചര്‍ച്ചയായി എം സ്വരാജിന്റെ പോസ്റ്റ്
ഇസ്രയേല്‍-ഹമാസ് യുദ്ധം കലുഷിതമാകുന്നതിനിടെ പലസ്തീന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. പലസ്തീന്‍…
അവര്‍ ‘മരിച്ച മനുഷ്യര്‍’; ഹമാസിലെ എല്ലാവരെയും കൊന്നൊടുക്കുമെന്ന് നെതന്യാഹുവിന്റെ ഭീഷണി
ഹമാസിലെ എല്ലാവരെയും കൊല്ലുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ…