തിരുവനന്തപുരം:54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം),മികച്ച നടി മികച്ച നടി ഉർവശി (ഉള്ളൊഴുത്ത്, ബീന ആർ ചന്ദ്രൻ (തടവ്),മികച്ച ചിത്രം കാതൽ (സംവിധാനം ജിയോ ബേബി),മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്),മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം),മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം),മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ),മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ),മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ),മികച്ച ഛായാഗ്രാഹണം സുനിൽ കെ എസ് (ആടുജീവിതം),മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേർ),മികച്ച സംഗീത സംവിധാനം ,ജസ്റ്റിൻ വർഗീസ് (ചാവേർ),മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കൽ (കാതൽ),മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റർ,മികച്ച ശബ്ദരൂപ കൽപന ജയദേവൻ, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്),റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം),മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടി (ആടുജീവിതം),മികച്ച നവാഗത സംവിധായകൻ ഫാസിൽ റസാഖ് (തടവ്),കൃഷ്ണൻ (ജൈവം), ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ),റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം).