ഡൽഹി: ബലാംത്സംഗ കേസിൽ സുപ്രീം കോടതി ഇന്ന് സദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സത്യവാങ്മൂലത്തിൽ സമ്മർപ്പിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ പരാതിയിൽ പറയാത്ത കാര്യങ്ങൾ പോലും ആരോപിക്കുന്നുവെന്നും പുതിയ കഥകളാണ് പൊലീസ് ഉന്നയിക്കുന്നതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും.അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ നിലപാടെടുക്കും.
അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെടും.