മുംബൈ:ഇന്നലെ രാത്രി രണ്ട് മണിയോടെ മുബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.മോഷണശ്രമം ചെറുക്കുന്നതിനിടെ കവർച്ച നടത്താൻ എത്തിയ ആൾ കുത്തുകയാണ്.
നട്ടെല്ലിനടുത്തും കഴുത്തിലും കുത്തേറ്റിടുണ്ട്.സംഭവം നടന്ന് മൂന്നരയോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിച്ചു.
വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്.