കുട്ടിക്കാനം: പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ.മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.
34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്.നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളിൽ തട്ടി നിൽക്കുകയുമായിരുന്നു ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്.