മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു. കോഴിക്കോട് കല്ലായി പന്നിയങ്കര നാരായണൻ റോഡിലെ അനുഗ്രഹ റസിൻഡസിൽ താമസിക്കുന്നപള്ളിനാലകം റാഹിൽ ആണ് ഒമാനിലെ റൂവിയിൽ വച്ച് മരണപ്പെട്ടത്. 26 വയസ്സായിരുന്നു. റാഷ സെഞ്ച്വറി കോംപ്ലക്സ് ഉടമ മാളിയേക്കൽ നൌഷാദ് ആണ് റാഹിലിന്റെ പിതാവ്. മാതാവ് വഹീദ. റഷ, ഹെയ്സ എന്നിവർ സഹോദരങ്ങളാണ്.