തിരുവനന്തപുരം: വിമാന കമ്പനികൾ അധിക തുക ടിക്കറ്റിന് ഈടാക്കുന്നത് പാർലമെന്റിൽ അടക്കം ചർച്ചയായിട്ടും നിരക്ക് കുറയുന്നില്ല.
സാധാരണയിൽ മൂന്നിരട്ടിയും നാലിരട്ടി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പലർക്കും ടിക്കറ്റ് വില ഒരു തടസമാകും. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്.