ഈ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് ജില്ലയിലെ ഏജന്‍സിയില്‍ നിന്നും പാലക്കാട് വാളയാറിലേക്ക് ഷീബയെന്ന ഏജന്റ് വില്‍ക്കാനായി കൊണ്ടു പോയ 10 നമ്പറുകളിലൊന്നിലാണ് ഭാഗ്യം തേടിയെത്തിയത്.
234,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും.
നറുക്കെടുപ്പിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരെ നിരവധി പേരാണ് ഇത്തവണ ടിക്കറ്റ് എടുത്തത്. 75 ലക്ഷത്തോളം പേരാണ് ഇത്തവണ ലോട്ടറി എടുത്തതെന്നാണ് വിവരം. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ കൂടിയ നിരക്കാണ് ഇത്.
പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില് മുമ്പില്‍. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അടിച്ചിരിക്കുന്തന്.