പാരീസ് ഒളിംപിക്സിന്റെ ആവേശം കൊഴുപ്പിക്കാൻ “ഫുഡ്ലിംപിക്സുമായി നൂൺ യൂഎഇ. ആഗസ്റ്റ് 1 മുതൽ 15 വരെയാണ് ഫുഡ്ലിംപിക്സ് റാഫിളിൽ പങ്കെടുക്കാൻ അവസരം. ഒരു ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
ഫുഡ്ലിംപിക്സിൽ പങ്കെടുക്കുന്നവർക്ക് MakeMyTrip-ൽ നിന്നുള്ള യാത്രാ വൗച്ചറുകൾ, ജിംനേഷനിൽ നിന്നുള്ള ജിം മെംബർഷിപ്പ്, Rove-ൽ നിന്നുള്ള സ്റ്റേകേഷൻസ് എന്നീ സമ്മാനങ്ങളും സ്വന്തമാക്കാം. 15 ദിവസം നീണ്ടു നിൽക്കുന്ന ഫുഡ്ലിംപിക്സിൽ നൂറിലേറെ പേരെ ജേതാക്കളായി പ്രഖ്യാപിക്കും.
അപ്പോൾ ഇനി ചിന്തിച്ച് സമയം കളയണ്ട, നൂൺ ആപ്പ് എടുത്ത് ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ
ഗോൾഡ് വിന്നേഴ്സിനുള്ള സമ്മാനം – 15000 ദിർഹത്തിൻ്റെ നൂൺ ക്രെഡിറ്റ്സ്
സിൽവർ വിന്നേഴ്സിന് – വാർഷിക ജിംനേഷൻ അംഗത്വം, 4,000 ദിർഹം ദിർഹം വിലമതിക്കുന്ന മേക്ക്മൈട്രിപ്പ് ഇ-ക്യാഷ്
ബ്രോൻസ് വിന്നേഴ്സിന് – പ്രതിവാര ജിംനേഷൻ അംഗത്വം റോവ് സ്റ്റേകേഷൻ, 3 + കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റ്