ഉപഭോക്താക്കൾക്ക് വൻ ഇളവുമായി യുഎഇയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ നൂൺ. വൺ ബിഗ് സെയിൽ എന്ന പേരിൽ ജൂലൈ 16 ചൊവ്വാഴ്ച മുതൽ 21 ഞായറാഴ്ച വരെയാണ് നൂൺ ഡോട്ട് കോമിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രോണിക്ക്, ഹോം അപ്ലൈൻസസ്, ന്യൂട്രീഷൻ ഫുഡ്സ്, ടെലിവിഷൻ, മോണിറ്റർ തുടങ്ങി വിവിധ തരം ഉൽപന്നങ്ങൾക്കും പലതരം ഭക്ഷ്യവിഭവങ്ങൾക്കും വിലയിൽ അറുപത് ശതമാനം വരെ ഇളവാണ് നൂണ് ഡോട്ട് കോം ഇപ്പോൾ ഓഫർ ചെയ്യുന്നത്.
നൂൺ വൺ ഓഫറിൻ്റെ ഭാഗമായി സൗജന്യ ഡെലിവറി അടക്കം മറ്റു സൌകര്യങ്ങളും ഉപഭോക്താക്കൾക്കായി ലഭ്യമാണ്. നൂറ് ദിനാറിലേറെ നൽകി ഷോപ്പിംഗ് ചെയ്യുന്നവർക്ക് അതേ ദിവസം തന്നെ സൗജന്യ ഡെലിവറിയും ലഭിക്കും..
എഡിറ്റോറിയലിൻ്റെ ഫോള്ളോവേഴ്സിനും വൺ ബിഗ് സെയിലിൻ്റെ ഭാഗമായി നൂൺ ഡോട്ട് കോമിൽ നിന്നും വിലക്കുറവിൽ ഷോപ്പിംഗ് നടത്താം. ഇതിനായി നിങ്ങൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ www.noon.com/uae-en –ൽ നിന്നും തെരഞ്ഞെടുത്ത ശേഷം ബില്ലിംഗിന് മുൻപായി EDITOREAL എന്ന കോഡ് നൽകിയാൽ മതി.
