സ്കൂൾ സീസണിന് മുന്നോടിയായി ബാക്ക് ടു സ്കൂൾ സെയിൽ ആരംഭിച്ച് നൂണ്. ഓഗസ്റ്റ് 22 മുതൽ 31 വരെ നീളുന്ന സ്പെഷ്യൽ സെയിലിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകൾ നൂണ് ലഭ്യമാക്കിയിട്ടുണ്ട്.
എഡിറ്റോറിയലിൻ്റെ ഫോള്ളോവേഴ്സിനും ബാക്ക് ടു സ്കൂൾ സെയിലിൻ്റെ ഭാഗമായി നൂൺ ഡോട്ട് കോമിൽ നിന്നും വിലക്കുറവിൽ ഷോപ്പിംഗ് നടത്താം. ഇതിനായി നിങ്ങൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ നൂൺ ബാക്ക് ടു സ്കൂൾ പേജിൽ നിന്നും തെരഞ്ഞെടുത്ത ശേഷം ബില്ലിംഗിന് മുൻപായി EDITOREAL എന്ന കോഡ് നൽകിയാൽ മതി.
ഇതു കൂടാതെ എഡിസിബി കാർഡുള്ളവർക്കും അധിക ഓഫർ ലഭിക്കും. ബാക്ക് പാക്കുകൾ 29 ദിർഹം മുതലും സ്റ്റോറേജ് ഡിവൈസസ്, ലാപ്പ്ടോപ്പ് ആക്സറീസ്, പ്രിൻ്റർ എന്നീ ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾ 9 ദിർഹം മുതലും സ്പെഷ്യൽ സെയിലിൽ ലഭ്യമാണ്.
നൂൺ വൺ മെമ്പേഴ്സിന് പ്രത്യേക കൂപപ്ണുകളും ഡിസ്കൗണ്ടുകളും വേറെയും സ്വന്തമാക്കാം. ഇതു കൂടാതെ എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ സ്പെഷ്യൽ ഫ്ളാഷ് സെയിലും ഉണ്ടാവും.