EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Reading: നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടി: വീണ്ടും പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Follow US
Editoreal > News > നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടി: വീണ്ടും പരാതി
News

നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടി: വീണ്ടും പരാതി

Web News
Last updated: 2023/09/28 at 11:29 AM
Web News Published September 28, 2023
Share

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഖില്‍ സജീവിനെതിരെ വീണ്ടും പരാതി. നോര്‍ക്ക റൂട്ടില്‍ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആണ് വെളിപ്പെടുത്തിയത്.

- Advertisement -

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പറ്റിക്കപ്പെട്ടു എന്ന് മനസിലായതോടെ പരതാപ്പെട്ടപ്പോള്‍ സിപിഎമ്മാണ് ഇടപെട്ട് പണം തിരികെ തന്നത്. അതും കുറെ കാലങ്ങള്‍ക്ക് ശേഷമാണ് പണം തന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

- Advertisement -

തന്നെ വൈകാരികമായാണ് ഭീഷണിപ്പെടുത്തിയത് എന്നും അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ശ്രകാന്ത് പറഞ്ഞു. തന്നെ എന്തെങ്കിലും ഇനി ചെയ്താല്‍ താനും ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യുമെന്നാണ് അഖില്‍ ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകാന്ത് പറഞ്ഞു.

 

 

- Advertisement -

TAGGED: akhil sajeev, norka roots
Web News September 28, 2023 September 28, 2023
Share This Article
Facebook Twitter Whatsapp Whatsapp Copy Link Print
Share
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അയ്യർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മലയാളിയായ ശുചീകരണ തൊഴിലാളിയ്ക്ക് യു.എ.ഇയില്‍ 22 ലക്ഷത്തിന്റെ അവാര്‍ഡ്
  • എബിസി കാർഗോ & കൊറിയർ ഉദ്യോഗാർത്ഥികളെ തേടുന്നു, ഡിസംബർ 9 ,10 തീയതികളിൽ വാക്ക് ഇൻ ഇന്‍റർവ്യൂ
  • റുവൈസിന് സസ്‌പെന്‍ഷന്‍; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും
  • 500 കോടി ക്ലബ്ബിലെത്തി ‘അനിമല്‍’, ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ്

You Might Also Like

News

മലയാളിയായ ശുചീകരണ തൊഴിലാളിയ്ക്ക് യു.എ.ഇയില്‍ 22 ലക്ഷത്തിന്റെ അവാര്‍ഡ്

December 7, 2023
News

റുവൈസിന് സസ്‌പെന്‍ഷന്‍; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും

December 7, 2023
News

സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്ന് പറയാന്‍ കരുത്തുള്ളവരാകണം പെണ്‍കുട്ടികള്‍: മുഖ്യമന്ത്രി

December 7, 2023
News

സ്ത്രീധനം നല്‍കാന്‍ റുവൈസ് സമ്മര്‍ദ്ദം ചെലുത്തി; കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഷഹനയുടെ സഹോദരന്‍

December 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Lost your password?