പലരം ട്രേഡിംങ് ചെയ്ത് തുടങ്ങുന്നത് വരുമാനത്തതിന്റെ കൂടെ രണ്ടാമത് ഒരു വരുമാനം കൂടി പ്രതീക്ഷിച്ച് കൊണ്ടാണ്. ട്രേണ്ടിംങിന്റെ എബിസിഡി പോലുമാറിയാതെ ഈ രംഗത്ത് വന്ന് കോടീശ്വരൻമാരായവരമുണ്ട്. അങ്ങനെ ഭാഗ്യദേവത കടാക്ഷിച്ച വ്യക്തിയാണ് ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ജോബിൻ ജോർജ്ജ്. ജോലി കഴിഞ്ഞുളള ഒഴിവ് സമയങ്ങളിൽ ദുബായിലുളള മിഥുൻസ് മണി മാർക്കറ്റിൽ ട്രേഡിംങ് പഠിക്കാനെത്തി ജോബിൻ നേടിയത്, ആറായിരം ദിർഹം മുടക്കിയിടത്ത് രണ്ടരക്കോടിയാണ്.
ഈ പണം കൊണ്ട് വീട് വെയ്ക്കാനും, ലോൺ, ക്രഡിറ്റ് കാർഡ് ബില്ലുകളൊക്കൊ അടച്ച് തീർക്കാനും പറ്റി. മിഥുൻസ് മണി മാർക്കറ്റിൽ നിന്നും ട്രേഡിംങ്ങിന്റെ ബാല പാഠങ്ങൾ പഠിച്ച് പിന്നീട് ട്രേഡിംങിൽ പ്രൊഫഷണലുകളായി മാറി നേട്ടമുണ്ടാക്കിവർ നിരവധിയാണ്.
സൗജന്യമായി ഇവിടെ ട്രേഡിംങ് പഠിക്കുന്നവർ ഒട്ടേറയാണ്. മിഥുൻസ് മണി മാർക്കറ്റ് സിഇഒ ആയ കൊച്ചിക്കാരൻ മിഥുൻ ഗിരീശൻ തന്റെ ശിക്ഷ്യർക്ക് എപ്പോഴും പറഞ്ഞ് കൊടുക്കുന്നത് ട്രേഡിംങ് ആദ്യം ശരിയായി പഠിച്ച് ,പ്രാക്ടീസ് ചെയ്യണമെന്നാണ് അങ്ങനെ കോൺഫിഡൻസ് ഉണ്ടാക്കി എടുത്തതിന് ശേഷം, ഇതൊരു പ്രൊഫഷണായി കണ്ട് പ്രവർത്തിക്കണമെന്നുമാണ്. രണ്ടാമത് ഒരു വരുമാനം എന്ന് കരുതി ട്രേഡിംങ്ങിലേക്ക് കടന്ന് വന്ന പലരുടെയും പ്രധാന വരുമാനം മാർഗം ഇന്ന് ഇതാണെന്നും മിഥുൻ ഗിരീശൻ പറയുന്നു.