കർണാടക: കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ കയറിയ തീർത്ഥാടകർ കാൽ വഴുതി നിലത്ത് വീണു.
ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്റെ പാസ്സും അനുമതിയും വേണമായിരുന്നു.
ദീപാവലി ഉത്സവത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.