ഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR മന്ത്രാലയം തള്ളി. DPR പുതുക്കി നൽകാൻ ആവശ്യപ്പെട്ടിടുണ്ട്.
സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം.
കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം.