ജമ്മുകശ്മീർ: ജമ്മു കള്മീരിൽ വിജയമുറപ്പിച്ച് കോൺഗ്രസ്.ഇൻഡ്യ മുന്നണി വലിയ ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്.നിലവിൽ പുറത്ത് വരുന്ന കണക്കുകൾ അനുസരിച്ച് 48ഉം ബിജെപി 28ഉം സീറ്റുകളുമായാണ് മത്സരിക്കുന്നത്.
10 വർഷത്തിനിപ്പുറം കശ്മീരിലെ ജനത ബിജെപിയെ തള്ളാനും കോൺഗ്രസിനൊപ്പം നിൽക്കാനും തീരുമാനിച്ചുവെന്നാണ് ഫല സൂചന.
കുൽഗാം മണ്ഡലത്തിൽ നിന്ന് സിപിഐഎമ്മിന്റെ തരിഗാമിയുടെ മുന്നേറ്റവും സൂചിപ്പിക്കുന്നത് ബിജെപി നേരിടുന്ന തിരിച്ചടിയാണ്.