ഡൽഹി:ഹരിയാനയിൽ വീണ്ടും ബിജെപി അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പിച്ച് വോട്ടെണ്ണൽ ഫലങ്ങൾ.അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി.
ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്.കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ 11 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
നിലവിൽ കോൺഗ്രസ് 37 ഇടത്തും ബിജെപി 46 ഇടത്തും മുന്നിലാണ്.