ഡൽഹി പി വി ആർ തിയേറ്ററിന് സമീപം സ്ഫോടനം; ആളപായമില്ല
ഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഥോടനം.രാവിലെ 11.48 ഓടെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. പൊലീസും ഫോറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
നേരത്തെ പ്രശാന്ത് വിഹാറിന് സമീപത്തുളള സി ആർ പി എഫ് സ്കൂളിന് അടുത്തും സ്ഫോടനം നടന്നിരുന്നു.
ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് വരികയാണ്.