കാസർഗോഡ്: ഉദുമ മുൻ എം.എൽ.എയും സിപിഐഎം നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സഖാവ് പി രാഘവന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റ് യാഥാർത്ഥ്യമാകുന്നു. സെപ്റ്റംബർ മൂന്നാം വാരത്തിൽ കാസർഗോഡ് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം നാളെ വൈകുന്നേരം നാല് മണിക്ക് കാസർഗോഡ് ചേരും .