ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം.ആദ്യ മണിക്കുറിലെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക് കടക്കുന്നു.
പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാർ 858 വോട്ടിന് മുന്നിൽ.
ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് 2583 വോട്ടിനും തുടക്കത്തിൽ ലീഡ് ചെയ്യുന്നു.