ഉപതെരഞ്ഞടുപ്പ് വോട്ടെണ്ണൽ തുടങ്ങി.രാവിലെ 8 മണി മുതൽ പാലക്കാട്,വയനാട് ,ചേലക്കരയിലെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യം പോസ്റ്റൽ ഹോം വോട്ടുകളാണ് എണ്ണുന്നത്.
ചേലക്കരയിൽ 1375 പോസ്റ്റൽ വോട്ടുകൾ,957 പോസ്റ്റൽ വോട്ടുകൾ പാലക്കാട്.വലിയ പ്രതീക്ഷയിൽ മുന്നണികൾ.
ആദ്യ ഫല സൂചനകൾ വരുമ്പോൾ പാലക്കാട് NDA സ്ഥാനാർത്ഥി കൃഷ്ണകുമാറും, വയനാട് UDF സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും, ചേലക്കരയിൽ LDF സ്ഥാനാർത്ഥി യു ആർ പ്രദീപും മുന്നിൽ.