പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ.പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ സുരേന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്.
ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്.
രാജി സന്നദ്ധത കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചു.