തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ആയിനാട്ട് സ്വദേശി വേലായുധനാണ് മരിച്ചത്.
വീടിൻെറ അടുത്തുളള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ ചെന്നപ്പോഴാണ് അപകടമുണ്ടായത്.
ആശുപത്രിയിൽ എത്തിക്കും മുന്നേ മരിച്ചു.

Sign in to your account