EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Reading: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Follow US
Editoreal > News > സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം
News

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം

Web News
Last updated: 2023/11/09 at 1:14 PM
Web News Published November 9, 2023
Share

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ പൊലീസ് സന്ദേശം വന്നത്. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ പൊലീസ് പരിശോധന നടത്തി.

- Advertisement -

സന്ദേശം വ്യാജമാണെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. ഫോണിലൂടെ വ്യാജഭീഷണി നടത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് വിവരം.

- Advertisement -

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി വന്നിരുന്നു.112 വിലേക്ക് വിളിച്ചത് ഒരു വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയിരുന്നു.

- Advertisement -

TAGGED: bomb threat, secretariat
Web News November 9, 2023 November 9, 2023
Share This Article
Facebook Twitter Whatsapp Whatsapp Copy Link Print
Share
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 
  • എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
  • ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • ‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി
  • മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

You Might Also Like

EntertainmentNews

‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി

December 6, 2023
News

മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

December 6, 2023
News

സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യു കാറും; ഷഹനയുടെ ആത്മഹത്യ വിഷമം താങ്ങാനാകാതെ

December 6, 2023
News

ഹിന്ദു-മുസ്ലീം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് ധാരണ; സിപിഎം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Lost your password?