കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി നൽകിയിട്ടും നടപടി ലഭിച്ചില്ലെന്നതിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.
ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്.
അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു