കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റെ് പി പി ദിവ്യ ജാമ്യത്തിനായി ഹൈക്കോടതിയിൽ.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ എത്തിയത് കളക്ടറുടെ അറിവോട് കൂടിയാണെന്നും തന്നോട് കളക്ടർ സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും ദിവ്യ ഹർജിയിൽ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ മുൻകൂർ ജാമ്യത്തിനായുളള ഹർജിയിൽ പറയുന്നു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.